Wednesday, March 18, 2009

വര്ത്തമാനം

ഭാവിയിലെക്കുട്ടു നോക്കുകയും
ഭാവിയിലേക്ക് വെണ്ടി ജീവിക്കുകയും ചെയ്യുന്ന
ഭാവിയുടെ സമൂഹത്തില്
ഭൂതതിലേക്ക് നോക്കുകയും
ഭൂതത്തെ പ്രണയിക്കുകയും ചെയ്യുന്നവര്ക്ക്
വര്ത്തമാനത്തില് നഷ്ടപ്പെടെണ്ടി വരും.

അന്ചെല് അമേഷ് .

No comments:

Post a Comment